Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Egypt Won

സ​ല തി​ള​ങ്ങി; ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ വീ​ഴ്ത്തി ഈ​ജി​പ്ത്

അ​​ഗാ​​ദി​​ര്‍ (മൊ​​റോ​​ക്കോ): 2025 ആ​​ഫ്രി​​ക്ക ക​​പ്പ് ഓ​​ഫ് നേ​​ഷ​​ന്‍​സ് ഫു​​ട്‌​​ബോ​​ള്‍ ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ തു​​ട​​ര്‍​ച്ച​​യാ​​യ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ലും മു​​ഹ​​മ്മ​​ദ് സ​​ല​​യു​​ടെ ഗോ​​ളി​​ല്‍ ഈ​​ജി​​പ്തി​​നു ജ​​യം.

ഗ്രൂ​​പ്പ് ബി​​യി​​ലെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ല്‍ സ​​ല നേ​​ടി​​യ ഗോ​​ളി​​ന്‍റെ ബ​​ല​​ത്തി​​ല്‍ ഈ​​ജി​​പ്ത് 1-0ന് ​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ തോ​​ല്‍​പ്പി​​ച്ചു. പെ​​നാ​​ല്‍​റ്റി​​യി​​ലൂ​​ടെ ആ​​യി​​രു​​ന്നു സ​​ല​​യു​​ടെ (45) ഗോ​​ള്‍.

തു​​ട​​ര്‍​ച്ച​​യാ​​യ ര​​ണ്ടാം ജ​​യ​​ത്തോ​​ടെ ഈ​​ജി​​പ്ത് നോ​​ക്കൗ​​ട്ട് ഉ​​റ​​പ്പാ​​ക്കി. ഗ്രൂ​​പ്പ് എ​​യി​​ല്‍ ആ​​തി​​ഥേ​​യ​​രാ​​യ മൊ​​റോ​​ക്കോ​​യെ 1-1ന് ​​മാ​​ലി സ​​മ​​നി​​ല​​യി​​ല്‍ ത​​ള​​ച്ചു.

Latest News

Up